prasobhana

മുടപുരം : ശിവകൃഷ്ണപുരം കൊടിയ്ക്കകം വീട്ടിൽ
പരേതനായ ശിവദാസന്റെ ഭാര്യ പ്രശോഭന.സി. (61) നിര്യാതയായി .
മക്കൾ: രാജീവ്,രാഖി.മരുമക്കൾ:രഞ്ജിത , പരേതനായ ബിനു .
സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.