മിതൃമ്മല : ഇലങ്കം കൊച്ചുവീട്ടിൽ വിമുക്ത ഭടൻ അനിൽ കുമാർ എസ് (59) നിര്യാതനായി. ഭാര്യ : റീന എ കുമാർ. മക്കൾ : പൂജ എ കുമാർ, പ്രണവ് എ ആർ. മരുമകൻ : പ്രമോദ് പി വി. സഞ്ചയനം ഞായർ 9 മണിക്ക്.