sureshgopi

തിരുവനന്തപുരം: റെയിൽവേയിൽ ശുചിത്വ പക്ഷാചരണം 'സ്വച്ഛതാ ഹിസേവ' ആരംഭിച്ചു.ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ളാൽ ഉദ്ഘാടനം ചെയ്തു.അഡി.റെയിൽവേ ഡിവിഷണൽ മാനേജർ എം.ആർ.വിജി,ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.ശോഭ ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന പക്ഷാചരണത്തിൽ 450ഒാളം വിവിധ നടപടികളാണ് ഡിവിഷണൽ റെയിൽവേ നടത്തുക.കൊച്ചിയിൽ നടന്ന സ്വച്ഛതാ ഹി സേവ പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.