തിരുവനന്തപുരം: മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്തിൽ ആംബുലൻസിന്റെ ഉദ്ഘാടനം ചീഫ് ഇമാം

അൽ ഹാഫിസ് ഇ.പി അബൂബക്കർ അൽ ഖാസിമി നിർവഹിച്ചു.വലിയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു.ഇമാം അൽ ഹാഫിസ് പി.ബി.സക്കീർ ഹുസൈൻ മൗലവി, അസിസ്റ്റന്റ് ഇമാം ഹാഫിസ് നബീൽ അൽ ഖാസിമി,ഇഖ്റഅ്‌ ഇസ്ലാമിക് അക്കാഡമി പ്രിൻസിപ്പൽ ഹാഫിസ് ഉബൈദുല്ല മനാരി,കൺവീനർ അബ്ദുൽ സലാം ഹാജി,ജമാഅത്ത്‌ ഭാരവാഹികളായ ജെ.മുഹമ്മദ് ഷെരീഫ്,എ.മുഹമ്മദ് ഹനീഫ,പി.ഒമർ ഷെരീഫ്,വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ പി.സൈനുലാബുദ്ദീൻ, എം.അബ്ദുൽ റഹ്മാൻ,മഹൽ ബഷീർ എന്നിവർ സംസാരിച്ചു.