kottampally

കാട്ടാക്കട : എസ്.എൻ.ഡി.പി യോഗം കൊറ്റംപള്ളിശാഖ സംഘടിപ്പിച്ച ഗ്രാമ മഹോത്സവും ഓണാഘോഷവും സ്വാമിസാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എ.മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി കൊറ്റംപള്ളി ബിനു സ്വാഗതം പറഞ്ഞു.ഐ ബി സതീഷ്.എം.എൽ.എ ഓണ സന്ദേശം നൽകി.ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ സമ്മാന വിതരണം ചെയ്തു.വനിതാ സംഘം പ്രസിഡന്റ് ഡോ.എൻ.സ്വയംപ്രഭ,വനിതാ സംഘം ആര്യനാട് യൂണിയൻ

ട്രഷറർ ലളിതാംബിക,ഡോ.മേഥാ ലക്ഷ്മി,എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.