charamam

കാട്ടാക്കട : വാളിയറ ദീപു നിവാസിൽ പി.വിജയൻ(68,റിട്ട.ഇന്ത്യൻ ഓവർസീസ് ബാങ്ക് )നിര്യാതനായി.ഭാര്യ : സതി. മക്കൾ : ദീപു,ദീപ.മരുമകൻ : സനു. സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30ന്.