ആര്യനാട് : കൊക്കോട്ടേല പ്ലാവർത്തല പുത്തൻ വീട്ടിൽ ശ്രീദേവിഅമ്മ(86)നിര്യാതയായി.മക്കൾ : രവീന്ദ്രൻനായർ,പത്മനാഭൻനായർ,മോഹനൻനായർ, ബി.ഹരികുമാർ.മരുമക്കൾ : അനിതകുമാരി,അമ്പിളി,കവിത,വിജയലക്ഷ്മി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9.ന്.