f

തിരുവനന്തപുരം: കരകുളം ഏണിക്കര പഴയാറ്റിൽ വീട്ടിൽ ബി. രാധാകൃഷ്ണൻ (76) നിര്യാതനായി.

ഭാര്യ: കൃഷ്ണകുമാരി. മക്കൾ: നിഷ കെ.കൃഷ്ണൻ, നിഷാദ് കെ.കൃഷ്ണൻ, നിഷാന്ത് കെ. കൃഷ്ണൻ. മരുമക്കൾ: സുധീഷ് കുമാർ,അനു .വി.എ, അനില. വി.എ. സഞ്ചയനം 22 ന് ഞായറാഴ്ച രാവിലെ 8.30ന്.