k

പരീക്ഷ

പുനഃക്രമീകരിച്ചു

25 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം.​ടി.​ടി.എം./എംകോം./എം.എസ്.ഡബ്ല്യു/എം.എം.സി.ജെ(കൺവെൻഷണൽ ആൻഡ് ന്യൂജനറേഷൻ) റഗുലർ ആൻഡ് സപ്ലിമെന്ററി,സെപ്തംബർ പരീക്ഷ ഒകടോബർ 8 മുതൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.പി.എ. മ്യൂസിക്,ബി.പി.എ. മ്യൂസിക് (വീണ/മൃദംഗം),ബി.പി.എ. ഡാൻസ് എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ 24 മുതൽ ആരംഭിക്കും.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലകട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ ഒകടോബർ ഒന്നു വരെ അതത് കോളേജുകളിൽ വച്ച് നടത്തും.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എസ്‌സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും.

ഒക്ടോബറിൽ നടത്തുന്ന നാലാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽ.ബി. പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി പിഴകൂടാതെ 25ലേക്കും 150 രൂപ പിഴയോടെ 27ലേക്കും 400 രൂപ പിഴയോടെ 30ലേക്കും നീട്ടി.

ജൂണിൽ നടത്തിയ കമ്പൈൻഡ് ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച് സെമസ്​റ്റർ ബി.ആർക്ക്. സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിൽ അപേക്ഷിക്കാം.യോഗ്യത:പ്ലസ് ടു/തത്തുല്യം. ഫീസ്:3000 രൂപ. കാലാവധി: 3 മാസം. www.arabicku.in. പ്രവേശനത്തിന് ഇന്ന് രാവിലെ 10ന് കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിലെത്തണം. ഫോൺ:9633812633,04712308846

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ

സ​മ​യ​പ​രി​ധി​ ​നീ​ട്ടി​

ഓ​ൺ​ലൈ​ൻ​ ​എം.​ബി.​എ,​ ​എം.​കോം​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള​ ​സ​മ​യ​പ​രി​ധി​ ​ന​വം​ബ​ർ​ 15​ ​വ​രെ​ ​നീ​ട്ടി.


നാ​നോ​ ​ഫെ​സ്റ്റ്

സ്കൂ​ൾ​ ​ഒ​ഫ് ​നാ​നോ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ ​ടെ​ക്നോ​ള​ജി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത് ​നാ​നോ​ ​ഫെ​സ്റ്റ് ​ഒ​ക്ടോ​ബ​ർ​ 9,10​ ​തീ​യ​തി​ക​ളി​ൽ​ ​ക​ൺ​വ​ർ​ജ​ൻ​സ് ​അ​ക്കാ​ഡ​മി​യ​ ​കോം​പ്ല​ക്സി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ള​ജു​ക​ളി​ലെ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ,​എം​എ​സ്സി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2020​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ഫെ​ബ്രു​വ​രി​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.