നെടുമങ്ങാട്: ജില്ലാ സീനിയർ പുരുഷ - വനിത കബഡി ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ചാമ്പ്യൻഷിപ്പ് 21ന് പഴയഉച്ചക്കടയിൽ നടക്കുമെന്ന് കൺവീനർ ആർ.ഗുലാബ്‌കുമാർ അറിയിച്ചു.പങ്കെടുക്കുന്നവർ അന്ന് രാവിലെ 11ന് മുൻപ് പഴയ ഉച്ചക്കടയിലെ ഹെർക്കുലിയൻ ക്ലബിൽ റിപ്പോർട്ട് ചെയ്യണം.ഫോൺ: 9447494869, 7356560689.