നെടുമങ്ങാട്: മേലാംകോട് ചെറുവള്ളികുഴി വീട്ടിൽ സോമശേഖരൻ നായർ (80) നിര്യാതനായി. ഭാര്യ: സൂര്യകുമാരി. മക്കൾ: മിനി, അനി, സുനി. മരുമകൾ: അനു. സഞ്ചയനം: ഇന്ന് രാവിലെ 9 ന്.