പാറശാല: ധനുവച്ചപുരം മേക്കൊല്ല കൂട്ടുവിള വീട്ടിൽ പി.രാജൻ (71) നിര്യാതനായി. ഭാര്യ:സുശീല. മക്കൾ: സുബിൻ, സൂരജ്. മരുമക്കൾ : സിമി, അൽപ്പന. പ്രാർത്ഥന: ഞായറാഴ്ച വൈകുന്നേരം 3 ന്.