നെടുങ്ങണ്ട: തിട്ടയിൽ വീട്ടിൽ രോഹിണി. എം (82, റിട്ട. എൻജി. കെ.എൽ.ഡി.സി) നിര്യാതയായി. സഹോദരങ്ങൾ: ഇന്ദിരാദേവി (റിട്ട. സെക്രട്ടേറിയറ്റ്), രാജൻ (എസ്.എൻ. ഇലക്ട്രിക് ആൻഡ് റേഡിയോ കമ്പനി, വർക്കല). സംസ്കാരം ഇന്ന് 10ന്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.