madhu

പുന്നയ്ക്കാമുകൾ: ഉത്തരത്താൻവിളയിൽ എം.ആർ. ഭവൻനിൽ മധുസുദനൻ നായർ (58) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: പ്രവീൺ. എം.ആർ, പ്രശാന്ത്. എം.ആർ. മരുമക്കൾ: രഞ്ജു മുരളീധരൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.