hi

പാലോട്:നന്ദിയോട് കൊച്ചതാന്നിമൂട് എസ് എസ് ഭവനിൽ സുകുമാരൻ നായർ എൻ ( 66 ) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ :സുജിത്ത് എസ് (ബി.എം.എസ് പാലോട് മേഖല സെക്രട്ടറി). സുധീഷ് എസ്, സുമി മോൾ, മരുമക്കൾ: രജിമോൾ സി .ആർ മായ എൽ, രാജേഷ്.