hi

പാലോട്: എകസ് കോളനി സ്വാമി നഗറിൽ ലതാ ഭവനിൽ കെ.വാമദേവൻ (88) നിര്യാതനായി. ഭാര്യ : പരേതയായ ലതിക . മക്കൾ: സാബു, സിബി, സിജി . മരുമക്കൾ: ഷൈനി ,സുരേഷ്, ആശ. സഞ്ചയനം : ഞായർ രാവിലെ 8 ന്.