ആറ്റിങ്ങൽ:കരിച്ചിയിൽ എസ്. പി നിവാസിൽ പരേതനായ സുദേവൻ്റെ ഭാര്യ എ ഗോമതി (83) നിര്യാതയായി. മക്കൾ:പത്മ ലത, ജയകുമാർ,ശോഭന അനിത. മരുമക്കൾ: ഇന്ദിര,ചന്ദ്രബാബു,കൊച്ചുകുട്ടൻ, പരേതനായ സുരേഷ് ബാബു. സഞ്ചയനം : വെള്ളി രാവിലെ 8 ന്.