വിഴിഞ്ഞം: കോട്ടുകാൽ പുന്നക്കുളം മണലുവിള പുത്തൻവീട്ടിൽ മധുസൂധനൻ നായരുടെ ഭാര്യ ഉഷകുമാരി (60) നിര്യാതയായി. മക്കൾ: ദിവ്യ, ദീപ മരുമക്കൾ: ജയകുമാർ, അഞ്ജു സഞ്ചയനം ഞായറാഴ്ച 8ന്.