madha

തിരുവനന്തപുരം: അവണാകുഴി വട്ടവിള വീട്ടിൽ മാധവി അമ്മ(97) നിര്യാതയായി. മക്കൾ: നാരായണൻ നായർ, പരേതരായ ശ്രീകണ്ഠൻ നായർ, ചന്ദ്രശേഖരൻ നായർ, ഓമന അമ്മ. മരുമക്കൾ: പത്മകുമാരി, നളിനി സി. നായർ, പരേതനായ ജനാർദ്ദനൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.