
തിരുവനന്തപുരം: കാലടി ഇളംതെങ്ങ് മഹാത്മ റോഡിൽ പ്രാശാന്ത് നിവാസ് എം.എൻ.ആർ.എ -എ 91ൽ പി. രാജേന്ദ്രകുമാർ (72) (റേഷൻ കട മണിയൻ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രശാന്ത്കുമാർ (യു.എസ്.എ), പ്രവീൺ കുമാർ (കെൽട്രോൺ) മരുമകൾ: സംഗീത (യു.എസ്.എ). സംസ്കാരം നാളെ രാവിലെ 9ന്.