തിരുവനന്തപുരം: നഗരസഭയിലെ ശ്രീകണ്ഠേശ്വരം,പാൽക്കുളങ്ങര വാർഡുകളിലെ കെട്ടിടനികുതി ഇന്ന് രാവിലെ 10.15 മുതൽ 12.45 വരെ കൈതമുക്ക് മുരാരി ജംഗ്‌ഷന് സമീപമുള്ള കെ.എസ്.ആർ.എ ഓഫീസിൽ സ്വീകരിക്കുമെന്ന് കൈതമുക്ക് സൗഹൃദ റസി.അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.