തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന സമിതിയുടെ റിപ്പാേർട്ട് പരിശോധിക്കുന്നതിനുള്ള സമിതി ഉടൻ പിരിച്ചുവിടണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് .എം.എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ .കെ.പിയും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.