s

തിരുവനന്തപുരം: കോട്ടയ്‌ക്കകം ലാൽശ്രീയിൽ പരേതനായ പി.രാമചന്ദ്രൻനായരുടെ ഭാര്യ പി.രമാഭായി അമ്മ (86) നിര്യാതയായി. മക്കൾ: അനില ചന്ദ്രൻ (റിട്ട. മാതൃഭൂമി ), ചന്ദ്രമോഹൻ (ജനറൽ മാനേജർ, പി ആൻ‍ഡ് എ, മലയാള മനോരമ), ചന്ദ്രദത്ത് (ഡെപ്യൂട്ടി ജനറൽ മാനേജർ, പരസ്യ വിഭാഗം, കേരളകൗമുദി), അഡ്വ.ചന്ദ്ര പ്രവീൺ. മരുമക്കൾ: കൃഷ്‌ണകുമാർ ( റിട്ട. മാതൃഭൂമി ), രാധാദേവി, പരേതയായ ഗിരിജ, രത്നസതീഷ് ( ശ്രീ വിവേകാനന്ദ സ്‌കൂൾ). സംസ്‌കാരം ഇന്ന് രാവിലെ 9ന് ശാന്തി കവാടത്തിൽ. സഞ്ചയനം: 24ന് രാവിലെ 8.30ന്.