gopi

തിരുവനന്തപുരം: കരിക്കകം കാവിൻകുളങ്ങര ടി.സി 19/1482/3ൽ കെ.ഗോപി (79) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള.

മക്കൾ: ജി.വിനോദ്, എസ്.സിനി, ജി.രതീഷ്. മരുമക്കൾ: സിന്ധു, ഷാജി.സി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.