അമരവിള: നടൂർക്കൊല്ല കാർത്തികയിൽ എസ്.ശാന്തമ്മ (68) നിര്യാതയായി.സഹോദരങ്ങൾ: വിജയകുമാരി, പരേതരായ മോഹനൻ നായർ ,ഗോപകുമാർ. സഞ്ചയനം 24 ചൊവ്വാഴ്ച രാവിലെ 9 ന്