charamam

ആര്യനാട്: സി.പി.എം ട്രേഡ് യൂണിയൻ നേതാവും ആര്യനാട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സി.പി.എം മുൻ ആര്യനാട് ലോക്കൽ കമ്മിറ്റി അംഗവുമായ കോട്ടയ്ക്കകം പുറത്തേവിള വീട്ടിൽ ആർ. ശിവരാജപണിക്കർ(94)നിര്യാതനായി. ഭാര്യമാർ: പരേതയായ ഭാരതി, ഓമന. മക്കൾ: ഉദയകുമാർ, ശൈലജ, അനിൽകുമാർ, സനിൽകുമാർ, ശ്രീകുമാർ, പരേതരായ ജയകുമാർ, ഷീല. മരുമക്കൾ: ശോഭ, പരേതനായ സുരേന്ദ്രൻ, ഷീജ,ഷീബ, ജയൻ, സുഷ. സംസ്കാരം: ഇന്ന് രാവിലെ 9ന്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.