charamam

മലയിൻകീഴ്: വിളപ്പിൽശാല കുന്നിൻപുറം ചെറുതേരി നയനത്തിൽ ആദിനന്ദൻ (19,അമ്പാടി) നിര്യാതനായി. കഴക്കൂട്ടം സെന്റ് ജോസഫ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയാണ്. പിതാവ്: ചന്ദ്രൻ. മാതാവ്: സൗമ്യ. സഹോദരൻ: അഭിനന്ദൻ. മരണാനന്തരച്ചടങ്ങുകൾ: ചൊവ്വാഴ്ച രാവിലെ 8ന്.