
ശ്രീകാര്യം: കരുമ്പുക്കോണം ശ്രീഭദ്രാ നഗർ അശ്വതി ഭവനിൽ ശശിധരൻ ആശാരിയുടെ ഭാര്യ പ്രസന്നകുമാരി (65) നിര്യാതയായി. മക്കൾ: രാജേഷ്. പി.എസ്, രാജി. പി.എസ്. മരുമക്കൾ: മഞ്ചു. എസ്, സുധീർകുമാർ. എസ്.വി. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 2ന് ശാന്തികവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.00ന്.