vijaya

അയിരൂപ്പാറ: ചാരുംമൂട് രാമപുരത്ത് പൊയ്കയിൽ വീട്ടിൽ വിജയൻ (68) നിര്യാതനായി. ഭാര്യ. ഗോമതി. ജി (മറിയ). മകൻ: ശരത്. വി. മരുമകൾ: മീനു. എസ്. സംസ്‌കാരം: ഇന്ന് രാവിലെ 10ന് മൺവിള വിമലപുരം ചർച്ചിൽ. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 10ന്.