
കുളത്തൂർ: മൺവിള പുതുവൽപുത്തൻവീട്ടിൽ പരേതനായ സുകുമാരൻ
വൈദ്യന്റെ ഭാര്യ ബി. നളിനി (94) നിര്യാതയായി. മക്കൾ: വസന്തകുമാരി, വിജയകുമാരി, ഗോപകുമാർ, ശ്രീകുമാർ, അജിത്കുമാർ പരേതരായ ലീല, വിജയകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഗീതകുമാരി, രജനി, രജിദാസ്, പരേതരായ ഹരിദാസ്, ഷൺമുഖൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.