
വിഴിഞ്ഞം: മുല്ലൂർ നെല്ലിക്കുന്ന് കൃഷ്ണാ കോട്ടേജിൽ ആർ.ഗോപാലകൃഷ്ണൻ (78,റിട്ട. റീസർവെ) നിര്യാതനായി. ഭാര്യ: വിമല (റിട്ട. മൃഗസംരക്ഷണ വകുപ്പ്) മക്കൾ: ദിവ്യ (സെൻട്രൽ ജി.എസ്.ടി), ദിപു (പഞ്ചായത്ത്), ദൃശ്യ (ഡെൻമാർക്ക്). മരുമക്കൾ: അജിത് ഗോഡ് വിൻ (പി.എം.എം.എസ്.വൈ, ഫിഷറീസ് വകുപ്പ്), ദീപ, അലക്സ് (ഡെൻമാർക്ക്) പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 6.30ന്.