പോത്തൻകോട്: എസ്.എസ്. നിവാസിൽ ശ്യാംലാൽ.എസ്.എസ്. (39 അദ്ധ്യാപകൻ, ഗവ.യു.പി.എസ്. പോത്തൻകോട്) നിര്യാതനായി. ഭാര്യ: ആര്യ. മകൾ: അലൈഡ. സംസ്കാരംഇന്ന് ഉച്ചയ്ക്ക് 1.30ന് നെടുമങ്ങാട് ശാന്തി തീരത്ത്.