നെട്ടയം : സൂര്യ നഗർ 21-എയിൽ എസ്. ഷാജഹാൻ (71) നിര്യാതനായി. ഭാര്യ: മായ ഷാജഹാൻ
മക്കൾ: സൈമ ഷാജഹാൻ, ചന്ദ്രശേഖർ ഷാജഹാൻ. മരുമകൾ: വിദ്യാ ചന്ദ്രശേഖർ.
സംസ്കാരം ഇന്ന് രാവിലെ 8.30ന് തൈക്കാട് ശാന്തി കവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.