തിരുവനന്തപുരം: നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പഠന യാത്രയ്‌ക്ക് പുറപ്പെടുന്നതിനാൽ കമ്മിറ്റി അംഗമായ ആന്റണി രാജു എം.എൽ.എ 27 വരെ ഓഫീസിലുണ്ടാകില്ല. പശ്ചിമ ബംഗാൾ,അസാം, മേഘാലയ,അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ കമ്മിറ്റികളിൽ പങ്കെടുത്ത ശേഷം 27ന് മടങ്ങിയെത്തും.