വിതുര:തൊളിക്കോട് പഞ്ചായത്തിന്റെയും തൊളിക്കോട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പുളിച്ചാമല എൻ.എസ്.എസ് ഹാളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ്,വൈസ് പ്രസിഡന്റ് ബി.സുശീല എന്നിവർ നേതൃത്വം നൽകും.