തിരുവനന്തപുരം: എസ്.എൻ.ഡി.പി പൊട്ടക്കുഴി ശാഖ ഗുരുമന്ദിരത്തിൽ നടക്കുന്ന മഹാസമാധി ദിനാചരണം ഇന്ന് ഗൗരീശപട്ടം ജയകുമാറിന്റെ കാർമ്മികത്വത്തിൽ നടക്കും.രാവിലെ 5.30 മുതൽ ഗുരുമന്ദിരത്തിലും പൊട്ടക്കുഴി ജംഗ്ഷനിലും ഗുരുപൂജയും സമൂഹപ്രാർത്ഥനയും ഉച്ചയ്ക്ക് 12ന് രണ്ടുസ്ഥലത്തും കഞ്ഞിവീഴ്ത്തും ഉണ്ടായിരിക്കും.