a

ന്യൂ ഡൽഹി: തൃശൂർ, പരപ്പൂർ, തെക്കേക്കര വീട്ടിൽ പരേതനായ ടി.സി. ജോസഫിന്റെ മകൻ ടി.ഒ. ആന്റണി (68) ഉത്തീനഗർ, ജീവൻ പാർക്ക്, ഗലി നമ്പർ 5, സി 70ൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഡൽഹി മലയാളി അസോസിയേഷൻ, ജനക് പുരി ഏരിയായിലെ ആജീവനാന്ത അംഗമായിരുന്നു. ഭാര്യ: ഷോലി ആന്റണി, മകൾ: ഷീന. മരുമകൻ: അനു തോമസ്.