വർക്കല: തച്ചോട് ചിറക്കോണത്ത് വീട്ടിൽ രവീന്ദ്രൻനായർ (79) നിര്യാതനായി. ഭാര്യ: വനജാക്ഷിഅമ്മ. മക്കൾ:
അജിതകുമാരി, ഗീതാകുമാരി, അനിൽകുമാർ. മരുമക്കൾ: പരേതനായ മുരളീധരൻനായർ, വിജയൻ, ദീപ്തി.
സംസ്കാരം: ഇന്ന് രാവിലെ 10.30ന്.