ഒറ്റശേഖരമംഗലം: ഇടവാൽ വടക്കേ പുത്തൻവീട്ടിൽ എം. കൃഷ്ണപിള്ള (88) നിര്യാതനായി ഭാര്യ: രുഗ്മിണിയമ്മ മക്കൾ: ശ്രീധരൻ, ശ്രീകല മരുമക്കൾ: ജലജ, സുരേഷ് കുമാർ സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.