e

ബാലരാമപുരം: പയറ്റുവിള, ചരുവിള, എസ്.ബി. വിലാസത്തിൽ ഇ.എ.ദാനം വൈദ്യർ(83) നിര്യാതനായി. ഭാര്യ: എസ്. സുശീല(പുഷ്പം). മക്കൾ: ഡി.എസ്. അരുൺകുമാർ, ഡി.എസ്. ബിനോജ്കുമാർ. മരുമക്കൾ: രാജി, സുധ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.