വർക്കല: കരുനിലക്കോട് കടകത്ത് വീട്ടിൽ പരേതനായ ശ്രീകണ്ഠന്റെ ഭാര്യ സുശീല ( 85, റിട്ട. അദ്ധ്യാപിക ഇ.എം.എച്ച്.എസ്, ഇടവ) നിര്യാതയായി.