തിരുവനന്തപുരം: പള്ളിപ്പുറം പറമ്പിൽ പാലത്ത് ദേവികയിൽ ശാന്തകുമാരി (74) നിര്യാതയായി. മക്കൾ: മോളി എസ്, സിന്ധു. എസ്. മരുമക്കൾ: ചന്ദ്രശേഖരൻ നായർ, വിശ്വനാഥൻ. സഞ്ചയനം: ചൊവ്വാഴ്ച രാവില 8.30ന്.