തിരുവനന്തപുരം: അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ സ്കൂൾവിദ്യാർത്ഥികളിൽ യുക്തിബോധവും ശാസ്ത്രചിന്തയും വളർത്തുന്നതിനായി സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി സംസ്കൃതിഭവൻ നടപ്പാക്കുന്ന ബാലകേരളം പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു.