v-n-gopipilla-86

ചെങ്ങമനാട്: കുന്നുശേരി വാടയ്ക്കാപ്പുറത്ത് വീട്ടിൽ വി.എൻ. ഗോപിപിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ സുന്ദരം. മക്കൾ: സോമൻ, രാമചന്ദ്രൻ, ശ്രീദേവി. മരുമക്കൾ: ഉഷ, മൃദുലകുമാരി, പരേതനായ രമേശൻ.