
കൊല്ലം: ആദിച്ചനല്ലൂർ പാലമണ്ണഴികത്ത് വീട്ടിൽ വിശ്വനാഥൻപിള്ളയുടെ (കേരളകൗമുദി ആദിച്ചനല്ലൂർ ഏജന്റ്) ഭാര്യ ആനന്ദവല്ലിഅമ്മ (82) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, പരേതനായ ഗോപകുമാർ, വിജയകുമാർ, പരേതനായ വിനോദ്, ഹരീന്ദ്രൻ. മരുമക്കൾ: ഉഷാകുമാരി, ലേഖ, ജയസുധ.