
നെടുമങ്ങാട്: പൂവത്തൂർ മുരളി ഭവനിൽ കെ. പരമേശ്വരൻ നായർ (76. റിട്ട. സൂപ്രണ്ട്, ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ്,സി.പി.എം പൂവത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: തുളസിദേവി (റിട്ട. റവന്യൂ വകുപ്പ്). മക്കൾ: ബാലാദേവി (കെ.എ.എസ്), ബാലശങ്കർ (ക്യാനഡ). മരുമക്കൾ: ഹരികൃഷ്ണൻ, രോഷ്നി. സഞ്ചയനം 25ബുധൻ രാവിലെ 8.30ന്.