തിരുവനന്തപുരം: വലിയശാല തോപ്പിൽ വീട് കാവിൽക്കടവിൽ പരേതനായ വിക്രമൻ നായരുടെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. മകൻ: വിനോദ് കുമാർ. മരുമകൾ: പാർവതി. സഞ്ചയനം: ഞായർ രാവിലെ 8.30ന്.