നെടുമങ്ങാട് : വേങ്കവിള പശുവിളക്കോണം ഉഷസിൽ ശാരദ (80) നിര്യാതയായി. മക്കൾ: ഉദയകുമാർ, ജലജ. മരുമക്കൾ: ജിഷ, പരേതനായ മുരളീധരൻ. സഞ്ചയനം : വെള്ളി രാവിലെ 8.30 ന്.