വർക്കല : അയിരൂർ തെക്കുമുറിവീട്ടിൽ വിമൽ (62) നിര്യാതനായി.ഭാര്യ:അനിത. മക്കൾ: വിഷ്ണു, അമൽ, ആർഷ. മരുമകൻ : മനു. മരണാനന്തര ചടങ്ങ് : ഒക്ടോബർ 5 ന് രാവിലെ 11.30 ന്