
നെയ്യാറ്റിൻകര: പൂഴിക്കുന്ന് പ്രശാന്ത് ഭവനിൽ കെ. വേലായുധൻ (75, റിട്ട. പി.എസ്.സി) നിര്യാതനായി.
ഭാര്യ: പരേതയായ ആർ. പുഷ്പലില്ലി. മക്കൾ: പ്രശാന്ത്. വി.പി, പ്രദീപ്. വി.പി, പ്രവീൺ. വി.പി, പ്രജിത്ത്. വി.പി
മരുമക്കൾ: ഷൈസി ജോൺ, സീന പോൾ, സിമി. എസ്.ഡി, റീന ജോർജ്ജ്. പ്രാർത്ഥന: തിങ്കൾ രാവിലെ 8ന് സെന്റ് ആന്റണിസ് ചർച്ച്, പൂഴിക്കുന്ന് സത്യൻനഗറിൽ.